പതിമൂന്ന് വർഷം മുൻപ് ലാലിന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ, മനു എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ടൂർണമെന്റ് . വയലാർ ശരത്ചന്ദ്രവർമ്മയുടെ വരികളിൽ ദീപക് ദേവ് സംഗീതം പകർന്നപ്പോൾ നമുക്ക് കിട്ടിയത് എന്നെന്നും ഓർത്തു പാടാൻ പറ്റിയ പാട്ടുകളാണ് .
പഴയ പ്രണയകാലം ഒക്കെ ഓർത്തെടുക്കാൻ കാർത്തിക്കും മേഖയും ചേർന്ന് പാടിയ ഈ പാട്ട് തന്നെ ധാരാളം.