Blog, Latest News

14 Years Of Happy Husbands – Throwback Thursday

പതിനാല് വർഷങ്ങൾക്കു മുൻപ്  സജി സുരേന്ദ്രൻ സംവിധാനം ചെയ്ത സിനിമയാണ്  ഹാപ്പി ഹസ്ബൻഡ്‌സ് . എം ജയചന്ദ്രനാണ് സിനിമയിലെ പാട്ടുകൾ ചിട്ടപ്പെടുത്തിയത് . ലൈഫിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും  ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ  പറയുന്നത് ടേക്ക് ഇറ്റ് ഈസി എന്നാണ് .

സിനിമയിൽ ഇന്ദ്രജിത്ത് , ആനന്ദ് നാരായണൻ , അച്ചു രാജാമണി എന്നിവർ ചേർന്ന് പാടിയ ഒരു പാട്ടുണ്ട് . കേൾക്കുമ്പോ തന്നെ ഒരു എനർജി തരുന്ന പാട്ട് .

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *

Send this to a friend