Blog, Latest News

ഇളയരാജയുടെ താരാട്ട്

ഗിരീഷ്  പുത്തഞ്ചേരിയുടെ വരികളിൽ ഇളയരാജയുടെ സംഗീതം  മെല്ലെയൊന്ന് തൊട്ടപ്പോൾ നമ്മെ മനോഹരമായ ശബ്ദത്തിൽ  പാടിയുറക്കിയത് കെ ജെ യേശുദാസും ജ്യോസ്നയുമാണ് . സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പിറന്ന മനസ്സിനക്കരയിലെ ഈ പാട്ട് കേൾക്കുമ്പോൾ പഴയ ഷീലാമ്മയും ജയറാമേട്ടനുമൊക്കെ ഇങ്ങ് ഓടി വരും .

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *

Send this to a friend