Blog, Latest News

“ടു കൺട്രീസിന്” എട്ട് വയസ്സ് – THROWBACK THURSDAY

ഷാഫിയുടെ സംവിധാനത്തിൽ ദിലീപും മംമ്ത മോഹൻദാസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച   ടു കൺട്രീസ് എന്ന ചിത്രം  ഇറങ്ങിയിട്ട് ഇന്നേക്ക് എട്ടു വർഷം തികയുന്നു. ബി കെ ഹരിനാരായണന്റെ വരികളിൽ ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് . ഈ സിനിമയിൽ  നജിം അർഷാദിന്റെ മധുരമായ ശബ്ദത്തിൽ ഗോപി സുന്ദറിന്റെ  ഒരു ക്ലാസ്സ്‌ മെലഡി ഉണ്ട് .

ഈ സിനിമയിൽ  കാർത്തിക്കും അഭയ ഹിരൺമയിയും ചേർന്ന് പാടിയ ഒരു പാട്ടുണ്ട് അതിലെകണിമലരെലൈൻ കേൾക്കാൻവേണ്ടി മാത്രം ഈ സോങ് റിപ്പീറ്റ് അടിക്കുന്നവരാണ് കൂടുതലും .

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *

Send this to a friend