Blog, Latest News

” വരുമോ എൻ കൺകോണിലായ് , അണയൂ നിറവാർന്നെന്നുമേ ” – തട്ടത്തിൻ മറയത്ത്

രണ്ടായിരത്തി പന്ത്രണ്ടിൽ ആണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത് . അനു എലിസബത്ത് ജോസിന്റെ വരികളിൽ പറയുന്ന പോലെഅന്നാദ്യമായി കണ്ട“, അല്ല കേട്ട  നാളിൽ പ്രാണനായി ഈ പാട്ട് . പാട്ടിനിടയിൽ വരുന്ന ഹാർമോണിയത്തിന്റെ ഭാഗങ്ങൾ മാത്രം കേട്ടിരിക്കാൻ തന്നെ ഒരു  പ്രത്യേക സുഖമാണ് . വിനീത് ശ്രീനിവാസൻ പാടിയ ഈ പാട്ട് ഇന്നും നമ്മുടെയൊക്കെ ഉള്ളിൽ ഇങ്ങനെ തങ്ങി നിൽക്കുന്നുണ്ടെങ്കിൽ അതിന്റെ  കാരണം അദ്ദേഹമാണ്, ഈ പാട്ടിന് സംഗീതം പകർന്ന ഷാൻ റഹ്മാൻ .

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *

Send this to a friend