നാട്ടിലെ അമ്പലത്തറയിൽ ഇരുന്നു ഇളം കാറ്റൊക്കെ കൊണ്ട് ഈ പാട്ട് കേട്ടിട്ടുണ്ടോ ?
അല്ലെങ്കി രാവിലെ ഉറക്കം എഴുന്നേറ്റ് വരുമ്പോൾ ഈ പാട്ട് കേട്ടിട്ടുണ്ടോ ? കേട്ടിട്ടില്ലെങ്കി ഒന്ന് കേട്ട് നോക്കണം , മനസിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം ഇങ്ങനെ വന്നു നിറയും . മഹാലക്ഷ്മി അഷ്ടകത്തിലെ വരികളിൽ ഷാൻ റഹ്മാൻ സംഗീതം പകർന്നപ്പോൾ ആ സംഗീതത്തിന് സ്വർഗീയ അനുഭൂതി നൽകിയത് അരുൺ ഏളാട്ടിന്റെ ശബ്ദമാണ് .
Blog
”നമോസ്തുതേ” – തട്ടത്തിൻ മറയത്ത്
Previous Article“വർഷം” ഇറങ്ങിയിട്ട് ഒൻപതു വർഷം- Throwback Thursday