Blog

എത്ര കേട്ടാലും കൊതിതീരാത്ത പാട്ട് – ” വാതിലിൽ ആ വാതിലിൽ ”

എത്ര കേട്ടാലും കൊതിതീരാത്ത പാട്ട് , അതേ ഈ പാട്ട് അങ്ങനെയാണ് .
റഫീഖ് അഹമ്മദിന്റെ വരികളിൽ ഗോപിസുന്ദർ ആസ്വദിച്ചു സംഗീതം പകർന്നപ്പോൾ ഉസ്താദ് ഹോട്ടലിലൂടെ നമുക്ക് കിട്ടിയ പാട്ട് .
പാടിയ ഹരിചരണിനെ പറ്റി പറഞ്ഞാൽ , പാട്ട് പാടി കേൾപ്പിക്കാൻ ആർക്കും പറ്റും  പക്ഷേ കേൾക്കുന്നവന്റെ മനസ്സ് നിറക്കാനാണ് പാട് .
ശെരിക്കും കണ്ണടച്ച് ഈ പാട്ടും കെട്ടിരുന്നാ അതുവരെ ഉണ്ടായതെല്ലാം ആ നിമിഷത്തിലേക്ക് വന്നു നിന്ന ഫീൽ ആണ് .

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *

Send this to a friend