Blog, Latest News “Just Looking Like a Wow” – ഗോദ സ്വന്തം നാടിനെ ഓർമ്മിപ്പിക്കുന്ന മനു മഞ്ജിത്തിന്റെ വരികൾ. ഓർമ്മകളിൽ സന്തോഷം നിറക്കുന്ന ഷാൻ റഹ്മാൻ സംഗീതം . ആ സന്തോഷത്തിന് സിത്താര കൃഷ്ണകുമാറിന്റെ ശബ്ദം. ലൈഫിൽ എന്തെങ്കിലും ഒക്കെ നേടി കഴിഞ്ഞാൽ മനസിലേയ്ക്ക് ഓടിവരുന്ന പാട്ട് ❤️ Facebook Twitter Email Previous Articleകലിപ്പിൽ ആണെങ്കിൽ ഇത് ഒന്ന് കേട്ട് നോക്ക്Next Articleആസിഫ് അലിക്ക് ഒരു ഹിറ്റ് പാട്ട് നിർബന്ധമാണ് – Throwback Thursday