Blog, Latest News

കലിപ്പിൽ ആണെങ്കിൽ ഇത് ഒന്ന് കേട്ട് നോക്ക്

ജോലി ഒക്കെ കഴിഞ്ഞു തളർന്നിരിക്കുന്നു സമയത്തു ഒന്ന് ഓൺ ആകാൻ  കലി  സിനിമയിലെ ഗോപി സുന്ദറിന്റെ ഈ പാട്ട്  കേൾക്കുന്നത് നല്ലതാ .

“കാലമോവാതിൽ തുറക്കുന്നിതെന്റെ മുന്നിൽ

ജീവിതംഇന്നോ തളിർക്കുന്നു മെല്ലെ മെല്ലെ” എന്ന് ബി കെ ഹരിനാരായണൻ എഴുതുമ്പോ അത് നമ്മളെ പറ്റി അല്ലെ എന്ന് ചിന്തിച്ചു പോകും . പിന്നെ  ജോബ് കുരിയന്റെ വോയിസ്  ഈ പാട്ടിന് കൊടുക്കുന്ന ഫീലുണ്ടല്ലോ 😍

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *

Send this to a friend