നേടിയെടുക്കുന്നത് മാത്രമല്ല വിട്ടുകൊടുക്കുന്നതും സ്നേഹം തന്നെയാണ് എന്ന് കാണിച്ചു തന്ന സിനിമയാണ് ഡിജോ ജോസ് സംവിധാനം ചെയ്ത ‘ക്വീൻ’ . ഇതിലെ ജ്യോതിഷ് ടി കാശിയുടെ വരികളിൽ ജെയ്ക്സ് ബിജോയ് ചെയ്തു വെച്ച ഒരു പാട്ടുണ്ട് . എപ്പോഴൊക്കെ ഈ പാട്ട് കേൾക്കുവോ അപ്പോഴൊക്കെ അവളിങ്ങനെ കണ്മുന്നിലൂടെ വന്നു പോകാറുണ്ട് . പണ്ടാരോ പറഞ്ഞപോലെ പ്രേമിച്ചപെണ്ണിനെ കെട്ടിയവരെക്കാളും കൂടുതൽ കെട്ടാത്തവരാ …ആണോ ?
Blog, Latest News
പ്രേമിച്ചപെണ്ണിനെ കെട്ടിയവരെക്കാളും കൂടുതൽ കെട്ടാത്തവരാ !
Previous Articleഅമൽ നീരദിന്റെ സിനിമയാണോ , ഒരു പ്രണയ ഗാനം അത് നിർബന്ധമാ !