രഞ്ജൻ പ്രമോദ് തിരക്കഥ എഴുതി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മോഹൻലാൽ നായകനായ രണ്ടായിരത്തി ആറിൽ പുറത്തിറങ്ങിയ ഫോട്ടോഗ്രാഫർ .ഈ ചിത്രത്തിന് ഒരുപാട് പ്രേത്യേകതകൾ ഉണ്ട് . അതിലൊന്ന് ഈ ചിത്രത്തിലെ അഭിനയത്തിന് മാസ്റ്റർ മണിക്ക് മികച്ച ബാല താരത്തിനുള്ള കേരള സംസ്ഥാന സർക്കാരിന്റെ ബഹുമതി ലഭിച്ചു . മറ്റൊന്ന് വലിയ ഒരു ഇടവേളക്കു ശേഷം ജോൺസൺ മാഷ് സംഗീത സംവീധാനത്തിലേയ്ക്ക് തിരിച്ചു വരവ് നടത്തി എന്നുള്ളതാണ് . പതിനേഴ് വർഷം മുൻപ് ജോൺസൺ മാഷിന്റെ സംഗീതവും കൈതപ്രത്തിന്റെ വരികളും കൂടി ഒന്നിച്ചപ്പോൾ നമുക്ക് കിട്ടിയത് ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന പാട്ടുകളാണ്.
Blog, Trending Now
ലാലേട്ടന്റെ ‘ഫോട്ടോഗ്രാഫർ ‘
Previous Article“ഓർമ്മകൾ വേരോടും ” – Dr . Love