ജോലി ഒക്കെ കഴിഞ്ഞു തളർന്നിരിക്കുന്നു സമയത്തു ഒന്ന് ഓൺ ആകാൻ കലി സിനിമയിലെ ഗോപി സുന്ദറിന്റെ ഈ പാട്ട് കേൾക്കുന്നത് നല്ലതാ .
“കാലമോ… വാതിൽ തുറക്കുന്നിതെന്റെ മുന്നിൽ
ജീവിതം… ഇന്നോ തളിർക്കുന്നു മെല്ലെ മെല്ലെ” എന്ന് ബി കെ ഹരിനാരായണൻ എഴുതുമ്പോ അത് നമ്മളെ പറ്റി അല്ലെ എന്ന് ചിന്തിച്ചു പോകും . പിന്നെ ജോബ് കുരിയന്റെ വോയിസ് ഈ പാട്ടിന് കൊടുക്കുന്ന ഫീലുണ്ടല്ലോ 😍