Blog, Latest News

17 YEARS OF VASTHAVAM – THROWBACK THURSDAY

പതിനേഴ് വർഷം മുൻപ് ബാബു ജനാർദ്ദനൻ തിരക്കഥ എഴുതി എം പദ്മകുമാർ സംവിധാനം ചെയ്ത സിനിമ ഒരു ഇരുപത്തിനാലുകാരൻ പയ്യന് മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് വാങ്ങി കൊടുത്തു . അന്നത്തെ ആ പയ്യന്റെ പേര് പൃഥ്വിരാജ് സുകുമാരൻ , അഭിനയിച്ച ചിത്രം വാസ്തവം . ഈ ചിത്രത്തിലെ ഗിരീഷ് പുത്തഞ്ചേരിയുടെ വരികളിൽ അലക്സ് പോളിന്റെ സംഗീതം മലയാളിക്ക് ഇന്നും പ്രിയപ്പെട്ടതാണ് .

ഈ പടത്തിന്റെ മറ്റൊരു പ്രേത്യേകത ഇതിലെ വിദ്യാധരൻ മാസ്റ്റർ പാടിയ പാട്ടാണ് .

ഈ ചിത്രത്തിലെ വിധുപ്രതാപും റിമി ടോമിയും ചേർന്നാലപിച്ച പാട്ട് നമ്മുടെയൊക്കെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ് .

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *

Send this to a friend