സിനിമയിൽ പാട്ടിനൊത്തു ലിപ് സിങ്ക് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല . പാട്ടിന്റെ വരികളും താളവും ഒക്കെ അറിഞ്ഞു അഭിനയിച്ചു ഫലിപ്പിക്കുക എന്ന് പറയുന്നത് വലിയൊരു കാര്യമാണ് . വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന വിനയൻ ചിത്രത്തിൽ അങ്ങനെ ഒരു പാട്ടുണ്ട് . യൂസഫലി കേച്ചേരി വരികൾ എഴുതി , മോഹൻ സിത്താര സംഗീതം പകർന്നു എം ജി ശ്രീകുമാർ പാടി നമ്മുടെ സ്വന്തം മണിചേട്ടൻ പാടി അഭിനയിച്ച പാട്ട് , എംജി ശ്രീകുമാറിന് 1999-ലെ മികച്ച പ്ലേബാക്ക് സിംഗറിനുള്ള നാഷണൽ അവാർഡും വാങ്ങി കൊടുത്തു .
Blog
വാസന്തിയും ലക്ഷ്മിയും പിന്നെ നമ്മുടെ മണിച്ചേട്ടനും
Previous Article“തേരിറങ്ങും മുകിലേ” – മഴത്തുള്ളിക്കിലുക്കം