പതിനെട്ട് വർഷം മുൻപ് ബ്ലസിയുടെ സംവിധാനത്തിൽ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് പളുങ്ക്. ഇതിലെ വയലാർ ശരത്ചന്ദ്രവർമ്മയുടെ വരികളിൽ മോഹൻ സിതാര സംഗീതം പകർന്നപ്പോൾ നമുക്ക് കിട്ടിയത് ഒരു പിടി നല്ല ഗാനങ്ങൾ ആണ്. ഇതിലെ ദാസേട്ടൻ പാടിയ ” മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം ” ഒരു കുഞ്ഞു കുടുംബത്തിന്റെ സന്തോഷവും ജീവിതവും ഒക്കെ കാണിച്ചു തന്ന പാട്ടാണ് .
Blog, Latest News
ബ്ലെസ്സിയുടെ ‘പളുങ്ക് ‘ – Throwback Thursday
Previous Articleഅനിൽ പനച്ചൂരാന്റെ വരികളിൽ മെജോ ജോസഫിന്റെ മാന്ത്രിക സംഗീതം