ചില പാട്ടുകൾ ഒറ്റയ്ക്കിരിക്കുബോൾ കേൾക്കാൻ വല്ലത്തൊരു feel തന്നെയാണ് . പഴയ നല്ല നല്ല ഓർമ്മകൾ ഇങ്ങനെ മനസ്സിൽ വന്നു നിറയുന്ന ഒരു നിമിഷമായിരിക്കും അത് ,അല്ലേ ? അങ്ങനെ ഒരു പാട്ടാണ് കെ ബിജു സംവിധാനം ചെയ്ത ഡോക്ടർ ലവ് എന്ന ചിത്രത്തിലെ വിനു തോമസ് സംഗീതം പകർന്ന ഈ പാട്ട് .
പഠിച്ച സ്കൂളിന്റെയോ കോളേജിന്റെയോ മുമ്പിലൂടെ പോകുബോൾ ഈ പാട്ടു കേട്ടാ എന്റെ സാറേ പിന്നെ ചുറ്റിലുള്ളതൊന്നും കാണാൻ പറ്റൂല്ല .
” കണ്മണി നിൻ മെയ്യിൽ മഞ്ഞു അണിയും നാളിൽ ” എന്ന് വയലാറിന്റെ വരികളിലൂടെ കാർത്തിക് പാടുമ്പോൾ നമ്മളെ പുള്ളിയിങ്ങനെ വേറേതോ ലോകത്തേക്ക് കൊണ്ട് പോണ ഫീലാണ് .
Blog
“ഓർമ്മകൾ വേരോടും ” – Dr . Love
Previous Articleവാസന്തിയും ലക്ഷ്മിയും പിന്നെ നമ്മുടെ മണിച്ചേട്ടനും