പണ്ടൊക്കെ ബസിൽ പോകുന്ന സമയം സ്ഥിരം കേൾക്കുന്ന പാട്ട് . ഇതിലെ അനിൽ പനച്ചൂരാന്റെ വരികൾ ജീവിതത്തിന് ഒരു പ്രതീക്ഷ നൽകുമ്പോൾ , മെജോ ജോസഫിന്റെ സംഗീതം ഒരു തണുത്ത കരസ്പർശമായി മാറുന്നു . ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിൾ സിനിമയിലെ ശ്രീനിവാസും കെ എസ് ചിത്രയും ചേർന്നാലപിച്ച ഈ പാട്ട് കേൾക്കുമ്പോൾ ചില ഓർമ്മകളിങ്ങനെ നമ്മളെ തേടി വരും .
Blog, Latest News
അനിൽ പനച്ചൂരാന്റെ വരികളിൽ മെജോ ജോസഫിന്റെ മാന്ത്രിക സംഗീതം
Previous Articleഎല്ലാ പാട്ടുകളും ഹിറ്റ് ആയ ഒരു സിനിമ – Throwback Thursday