Blog, Latest News

എല്ലാ പാട്ടുകളും ഹിറ്റ് ആയ ഒരു സിനിമ – Throwback Thursday

എല്ലാ പാട്ടുകളും ഹിറ്റ്‌ ആകുന്ന ചില സിനിമകൾ വരും. അതുപോലൊരു സിനിമയാണ്  ഇരുപത്തിയേഴ് വർഷം മുൻപ് കമൽ സംവിധാനം ചെയ്ത  ” ഈ പുഴയും കടന്ന് “. എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം . അതങ്ങനെ ആകാൻ ഒരു കാരണമുണ്ട് . ഇതിലെ വരികൾ എഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയും സംഗീതം നിർവഹിച്ചിരിക്കുന്നത് ജോൺസൺ മാഷുമാണ്.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *

Send this to a friend