ഈ പാട്ട് കേൾക്കുന്ന ഓരോരുത്തർക്കും ഒരു കഥ പറയാൻ ഉണ്ടാകും.ലൈഫിൽ ഒരിക്കലും മറന്ന് കളയാൻ പറ്റാത്ത,ഇനി ഒരിക്കലും തിരിച്ച് കിട്ടാത്ത ജീവന്റെ വിലയുള്ള ഒരു കഥ! ഈ പാട്ട് കേൾക്കുന്ന സമയത്തു ഞാൻ ഓർക്കും എത്ര മനോഹരമായാണ് ജിസ് ജോയിയുടെ വരികൾ മനസ്സിനെ നൊമ്പരപ്പെടുത്തുന്നത്. ദീപക് ദേവിന്റെ സംഗീതത്തിൽ കാർത്തിക് പാടുമ്പോൾ നമ്മുടെയൊക്കെ കണ്ണ് അറിയാതെ നനയുന്നുണ്ടെങ്കിൽ just remember, time will heal you .
Blog, Latest News
മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ജിസ് ജോയിയുടെ വരികൾ – SUNDAY HOLIDAY
Previous Articleആസിഫ് അലിക്ക് ഒരു ഹിറ്റ് പാട്ട് നിർബന്ധമാണ് – Throwback Thursday