സ്വന്തം സിനിമകളിൽ മനോഹരമായ പാട്ടുകൾ ലഭിക്കാറുള്ള ഭാഗ്യവാനാണ് ആസിഫ് അലി . രണ്ടു വർഷം മുൻപിറങ്ങിയ ‘ എല്ലാം ശെരിയാകും ‘ എന്ന ജിബു ജേക്കബ് ചിത്രത്തിലെ ഔസേപ്പച്ചൻ സംഗീതം പകർന്ന പാട്ടുകളും അങ്ങനെയാണ് . ഔസേപ്പച്ചൻ സംഗീതം പകർന്ന ഇരുനൂറാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട് . “എൻ വിണ്ണിലെ താരമേ, എന്നും എൻ നെഞ്ചിലെ ശ്വാസമേ” എന്ന് ബി കെ ഹരിനാരായണന്റെ വരികളിൽ ഹരിശങ്കർ പാടുമ്പോൾ എന്തെന്നില്ലാത്ത ഒരു ഫീൽ ആണ് .
Blog, Latest News
ഔസേപ്പച്ചന്റെ ഇരുനൂറാമത്തെ ചിത്രം – Throwback Thursday
Previous Article17 YEARS OF VASTHAVAM – THROWBACK THURSDAY