രണ്ടായിരത്തി പന്ത്രണ്ടിൽ ആണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത് . അനു എലിസബത്ത് ജോസിന്റെ വരികളിൽ പറയുന്ന പോലെ ” അന്നാദ്യമായി കണ്ട“, അല്ല കേട്ട നാളിൽ പ്രാണനായി ഈ പാട്ട് . പാട്ടിനിടയിൽ വരുന്ന ഹാർമോണിയത്തിന്റെ ഭാഗങ്ങൾ മാത്രം കേട്ടിരിക്കാൻ തന്നെ ഒരു പ്രത്യേക സുഖമാണ് . വിനീത് ശ്രീനിവാസൻ പാടിയ ഈ പാട്ട് ഇന്നും നമ്മുടെയൊക്കെ ഉള്ളിൽ ഇങ്ങനെ തങ്ങി നിൽക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം അദ്ദേഹമാണ്, ഈ പാട്ടിന് സംഗീതം പകർന്ന ഷാൻ റഹ്മാൻ .
Blog, Latest News
” വരുമോ എൻ കൺകോണിലായ് , അണയൂ നിറവാർന്നെന്നുമേ ” – തട്ടത്തിൻ മറയത്ത്
Previous Articleബ്ലെസ്സിയുടെ ‘പളുങ്ക് ‘ – Throwback Thursday