നമ്മുടെയൊക്കെ കുട്ടിക്കാലത്ത് മറ്റൊരാളോടുണ്ടാകുന്ന ഇഷ്ട്ടത്തിന് ഒരു പ്രത്യേക ഫീൽ ആണല്ലേ . ഈ പാട്ട് കേട്ടപ്പോ എനിക്ക് അതാണ് ഓർമ്മ വന്നത് . ഇതിലെ ” മുത്തേ നിന്നെ മുത്തി നിൽക്കും കാറ്റിനും അനുരാഗമോ ” എന്ന രാജീവ് ഗോവിന്ദിന്റെ വരികളോട് ആളുകൾക്ക് ഇന്നും ഇഷ്ടമാണ് . അത് മാത്രമല്ല എം ജയചന്ദ്രൻ സംഗീതം പകർന്ന ഈ പാട്ട് നജീം അർഷാദിന്റെ ശബ്ദത്തിൽ എത്ര തവണ വേണമെങ്കിലും കേട്ടിരിക്കാം .
Blog, Latest News
” മുത്തേ നിന്നെ മുത്തി നിൽക്കും കാറ്റിനും അനുരാഗമോ ” – Trivandrum Lodge
Previous Article“ഒരു നോക്ക് കാണുവാൻ” – Sunday Holiday