ഈ ലോകത്ത് പ്രണയമില്ലാത്ത ഒരാൾ പോലും ഇല്ല. എന്നാൽ പലരിലും പലതാണ് പ്രണയം. പ്രണയം പ്രകടിപ്പിക്കുന്ന രീതിയും വ്യത്യസ്തമാണ്. കുടുംബ ബന്ധങ്ങൾക്കിടയിലെ കൂടിച്ചേരലും വിട്ടുകൊടുക്കലും കൂടിയാണ് പ്രണയം എന്ന് പറഞ്ഞു പ്രേക്ഷകർക്കിടയിൽ തരംഗമാവുകയാണ് ‘അനുരാഗം’ എന്ന ഷഹദ് ചിത്രം….