എല്ലാ പാട്ടുകളും ഹിറ്റ് ആകുന്ന ചില സിനിമകൾ വരും. അതുപോലൊരു സിനിമയാണ് ഇരുപത്തിയേഴ് വർഷം മുൻപ് കമൽ സംവിധാനം ചെയ്ത ” ഈ പുഴയും കടന്ന് “. എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം . അതങ്ങനെ ആകാൻ ഒരു കാരണമുണ്ട് . ഇതിലെ വരികൾ എഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയും സംഗീതം നിർവഹിച്ചിരിക്കുന്നത് ജോൺസൺ മാഷുമാണ്.
Blog, Latest News
എല്ലാ പാട്ടുകളും ഹിറ്റ് ആയ ഒരു സിനിമ – Throwback Thursday
Previous Article“കണ്ണിന്നുള്ളിൽ നീ കണ്മണി” – Trivandrum Lodge