Blog, Latest News

ഇന്ദ്രജിത്തിന്റെ “ഒരുവൻ” – THROWBACK THURSDAY

പതിനേഴു വർഷം മുൻപ് വിനു ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ഒരുവൻ. ഇന്ദ്രജിത് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയത്  ഔസേപ്പച്ചനും, വരികൾ ചിട്ടപ്പെടുത്തിയത് ശരത് വയലാറുമാണ്. ഇതിലെ “കുയിലുകളെ” എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ഷഹബാസ് അമനും , “കന്നിപ്പെണ്ണേ” എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത്  മഞ്ജരിയും ഔസേപ്പച്ചനും ചേർന്നാണ് .

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *

Send this to a friend