പതിനേഴു വർഷം മുൻപ് വിനു ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ഒരുവൻ. ഇന്ദ്രജിത് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയത് ഔസേപ്പച്ചനും, വരികൾ ചിട്ടപ്പെടുത്തിയത് ശരത് വയലാറുമാണ്. ഇതിലെ “കുയിലുകളെ” എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ഷഹബാസ് അമനും , “കന്നിപ്പെണ്ണേ” എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് മഞ്ജരിയും ഔസേപ്പച്ചനും ചേർന്നാണ് .
Blog, Latest News
ഇന്ദ്രജിത്തിന്റെ “ഒരുവൻ” – THROWBACK THURSDAY
Previous Article“അനുരാഗ വിലോചലനായി ” – നീലത്താമര