ആസിഫ് അലിയാണോ നായകൻ ,അങ്ങനാണേൽ ഒരു ഹിറ്റ് പാട്ട് നിർബന്ധമാണ് . അങ്ങനെ അധികമാരും ശ്രെദ്ധിക്കാതെ പോയ ആസിഫ് അലിയുടെ ഒരു romantic song പതിനൊന്ന് വർഷം മുൻപ് കെ എസ് ബാവ സംവിധാനം ചെയ്ത ഇഡിയറ്റ്സ് എന്ന ചിത്രത്തിൽ ഉണ്ട് .റഫീഖ് അഹമ്മദിന്റെ വരികളിൽ നന്ദു കർത്ത സംഗീതം പകർന്ന് നജീം അർഷാദും സൗമ്യ ടി ആറും ചേർന്ന് പാടിയ പാട്ട് .വർഷങ്ങൾക്കിപ്പുറം ഈ പാട്ട് കേൾക്കുന്നവരുണ്ടോ ?
Blog, Latest News
ആസിഫ് അലിക്ക് ഒരു ഹിറ്റ് പാട്ട് നിർബന്ധമാണ് – Throwback Thursday
Previous Article“Just Looking Like a Wow” – ഗോദ