അമൽ നീരദ് സിനിമകളിലെ ലവ് സോങ്സിന് ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ട് . അങ്ങനെ ഒരു പാട്ടാണ് ബാച്ച്ലർ പാർട്ടിയിലെ രാഹുൽ രാജ് സംഗീതം പകർന്ന ഈ പാട്ട് .
“തൂമഞ്ഞും തീയാവുന്നു
നിലാവിൽ നീ വരില്ലെങ്കിൽ
ഒരോരൊ മാത്രയും ഒരോ യുഗം
നീ പോവുകിൽ ”
എന്ന് റഫീഖ് അഹമ്മദിന്റെ വരികളിൽ നിഖിൽ മാത്യു പാടി അവസാനിപ്പിക്കുമ്പോൾ
ശ്രേയ ഘോഷാലിന്റെ ഒരു വരവുണ്ട് !
Blog, Latest News
അമൽ നീരദിന്റെ സിനിമയാണോ , ഒരു പ്രണയ ഗാനം അത് നിർബന്ധമാ !
Previous Articleഔസേപ്പച്ചന്റെ ഇരുനൂറാമത്തെ ചിത്രം – Throwback Thursday