ഒരു പുരോഹിതന്‍ ഒരു സിനിമയ്ക്ക് തിരക്കഥയെഴുതുന്നു എന്ന പ്രത്യേകതകൊണ്ട് റിലീസിങ്ങിന് മുന്‍മ്പേ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് സിജു വില്‍സണ്‍ നായകനാകുന്ന വരയന്‍. ഫാദര്‍ ഡാനി കപ്പുച്ചന്‍ തിരക്കഥയെഴുതിയ വരയന്‍റെ തിരക്കഥ ഒരു വെറും സാധാരണ തിരക്കഥയല്ല മറിച്ച് ഒരു വാണിജ്യ സിനിമയുടെ വിജയത്തിനാവശ്യമായ എല്ലാ ചേരുകളും കൃത്യമായ അളവില്‍ ചേര്‍ത്തെഴുതിയ ഒരു നല്ല ഒന്നാന്തരമൊരു തിരക്കഥ തന്നെ…
Read More : http://filmskerala.com/latest-review/varayan