സിജു വിത്സൻ (Siju Wilson) നായകനായെത്തുന്ന ‘വരയൻ’ (Varayan movie) എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രം കപ്പൂച്ചിനച്ചന്റെ കളളുപാട്ടിനു ശേഷം അടുത്ത പാട്ടും റിലീസായി. ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടി സമ്മാനർഹരായ ചൈതിക്കും കാശിനാഥനും നിറഞ്ഞാടിയ ഈ ഗാനത്തിന്റെ കോറിയോഗ്രാഫി പ്രസന്ന മാസ്റ്ററുടേതാണ്. സായി ഭദ്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Read More :https://malayalam.news18.com/news/film/movies-second-song-from-siju-wilson-movie-varayan-is-here-mm-529964.html
Varayan Blogs
Varayan | റിയാലിറ്റി ഷോയിലെ കുട്ടിക്കൂട്ടുകാരുടെ പാട്ടുമായി സിജു വിത്സന്റെ ‘വരയൻ’
Previous Article‘വരയനി’ലെ വെടിക്കെട്ട് പാട്ടും വെള്ളിടി പിള്ളേരും…