സിജു വിൽസണിനെ (Siju Wilson) നായകനാകുന്ന വരയൻ (Varayan) എന്ന ചിത്രത്തിലെ ട്രെയിലർ പുറത്തുവിട്ടു. നവാഗതനായ ജിജോ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈദിക വേഷത്തിലാണ് സിജു ചിത്രത്തിൽ എത്തുന്നത്. ഏറെ നിഗൂഢതകൾ നിറച്ചുകൊണ്ടാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്.
Read More : https://www.asianetnews.com/amp/trailer/siju-wilson-varayan-movie-trailer-ran1bh
Varayan Blogs
Varayan Trailer : വൈദികനായി സിജു വില്സണ്; നിഗൂഢത നിറച്ച് ‘വരയൻ’ ട്രെയിലർ
Previous Articleപള്ളീലച്ചനായി സിജു വിൽസന്റെ ആക്ഷൻ; ‘വരയൻ’ ട്രെയിലർ