Varayan Blogs

Varayan Trailer : വൈദികനായി സിജു വില്‍സണ്‍; നി​ഗൂഢത നിറച്ച് ‘വരയൻ’ ട്രെയിലർ

സിജു വിൽസണിനെ (Siju Wilson) നായകനാകുന്ന വരയൻ (Varayan) എന്ന ചിത്രത്തിലെ ട്രെയിലർ പുറത്തുവിട്ടു. നവാഗതനായ ജിജോ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈദിക വേഷത്തിലാണ് സിജു ചിത്രത്തിൽ എത്തുന്നത്. ഏറെ നി​ഗൂഢതകൾ നിറച്ചുകൊണ്ടാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്.
Read More : https://www.asianetnews.com/amp/trailer/siju-wilson-varayan-movie-trailer-ran1bh

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *

Send this to a friend