വരയന്റെ ഷൂട്ടിങ്ങിലുണ്ടായ അഡ്വഞ്ചേഴ്സ്; വിശേഷങ്ങളുമായി നടൻ ജയശങ്കർ
വരയൻ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി നടൻ ജയശങ്കർ. സിജു വിത്സനെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് വരയന്‍. ഡാനി കപ്പൂച്ചിന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം എഴുതിയത്. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന് എ ജിയാണ് ചിത്രം നിര്‍മ്മിച്ചത്.