സിജു വിത്സൻ നായകനായെത്തുന്ന ” വരയൻ “എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രം കപ്പൂച്ചിനച്ചന്റെ കിടിലൻ കളളുപ്പാട്ടിനു ശേഷം വരയനിലെ മറ്റൊരു വെടിക്കെട്ട് പാട്ടും റിലീസായി.D5 Juniorട എന്ന ചാനൽ പ്രോഗ്രാമിലൂടെ പ്രേക്ഷകശ്രദ്ധ നേടി സമ്മാനർഹരായ Chaithikക്കും Kashinathaനും നിറഞ്ഞാടിയ ഈ ഗാനത്തിന്റെ തകർപ്പൻ കോറിയോഗ്രാഫി പ്രസന്ന മാസ്റ്ററുടേതാണ്. സായി ഭദ്രയാണ് ഈ അടിപൊളി ഗാനം ആലപിച്ചിരിക്കുന്നത്.
Read More : https://www.4starnews.in/videos/web-series/varayan-movie-super-song-and-special-kids