സിജു വിൽസണെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധനം ചെയ്യുന്ന വരയൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ചിത്രത്തിൽ വൈദിക വേഷത്തിലാണ് സിജു എത്തുന്നത്. ഹാസ്യത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകി കൊണ്ടുള്ള ചിത്രമായിരിക്കും വരയൻ എന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. മെയ് 20ന് കേരളമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
Varayan Blogs
Varayan Trailer: വൈദിക വേഷത്തിൽ സിജു വിൽസൺ; വരയൻ ട്രെയിലർ പുറത്ത്
Previous ArticleVarayan | Siju Wilson as priest; ‘Varayan’ Trailer