Varayan Blogs

‘വരയനി’ലെ വെടിക്കെട്ട് പാട്ടും വെള്ളിടി പിള്ളേരും…

സിജു വിത്സന്‍ നായകനായെത്തുന്ന ‘വരയന്‍’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രം കപ്പൂച്ചിനച്ചന്റെ കിടിലന്‍ കളളുപ്പാട്ടിനു ശേഷം ‘വരയനിലെ മറ്റൊരു വെടിക്കെട്ട് പാട്ടും റിലീസായി.

D5 Juniors എന്ന ചാനല്‍ പ്രോഗ്രാമിലൂടെ പ്രേക്ഷകശ്രദ്ധ നേടി സമ്മാനര്‍ഹരായ Chaithikക്കും Kashinathaനും നിറഞ്ഞാടിയ ഈ ഗാനത്തിന്റെ തകര്‍പ്പന്‍ കോറിയോഗ്രാഫി പ്രസന്ന മാസ്റ്ററുടേതാണ്. സായി ഭദ്രയാണ് ഈ അടിപൊളി ഗാനം ആലപിച്ചിരിക്കുന്നത്.
http://cinemanewsagency.com/Site/detail/Varayan-Kayalondu-Song

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *

Send this to a friend