സിജു വിത്സന് നായകനായെത്തുന്ന ‘വരയന്‍’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രം കപ്പൂച്ചിനച്ചന്റെ കിടിലന്‍ കളളുപ്പാട്ടിനു ശേഷം ‘വരയനിലെ മറ്റൊരു വെടിക്കെട്ട് പാട്ടും റിലീസായി.
D5 Juniors എന്ന ചാനല്‍ പ്രോഗ്രാമിലൂടെ പ്രേക്ഷകശ്രദ്ധ നേടി സമ്മാനര്‍ഹരായ Chaithikക്കും Kashinathaനും നിറഞ്ഞാടിയ ഈ ഗാനത്തിന്റെ തകര്‍പ്പന്‍ കോറിയോഗ്രാഫി പ്രസന്ന മാസ്റ്ററുടേതാണ്. സായി ഭദ്രയാണ് ഈ അടിപൊളി ഗാനം ആലപിച്ചിരിക്കുന്നത്.
http://cinemanewsagency.com/Site/detail/Varayan-Kayalondu-Song