സിജു വിൽസണെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ‘വരയൻ’ എന്ന ചിത്രത്തിലെ ട്രെയിലർ റിലീസ് ചെയ്തു. സത്യം സിനിമാസിന്റെ ബാനറിൽ, എ.ജി. പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ഈ കുടുംബചിത്രം ഹാസ്യത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്നു.
Read More :https://www.manoramaonline.com/movies/movie-news/2022/04/21/watch-varayan-trailer.amp.html